tag:blogger.com,1999:blog-1470078326314759549.post271794748466434150..comments2023-05-16T06:13:36.983-07:00Comments on "ചെണ്ടയും കോലും": പെണ്‍കുട്ടികളുടെ ചേലാകര്‍മം (Circumcision); നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം!"ചെണ്ടയും കോലും"http://www.blogger.com/profile/11032954157120137884noreply@blogger.comBlogger36125tag:blogger.com,1999:blog-1470078326314759549.post-65334654761252122052017-08-29T09:10:43.167-07:002017-08-29T09:10:43.167-07:00ithil parayunnathu muzhuvanum sariyalla. sariaya r...ithil parayunnathu muzhuvanum sariyalla. sariaya rethiyil athayathu ninkal paranja type I reethiyil cheyyunnathu nallathanu.ente swantham anubhavamanu.suharanoreply@blogger.comtag:blogger.com,1999:blog-1470078326314759549.post-17875668132288557802014-04-20T21:46:53.828-07:002014-04-20T21:46:53.828-07:00this pen sunnath is done in kerala alsi....this pen sunnath is done in kerala alsi. if you want to know more details please mail to me sabeena777@yahoo.com. I have done this customAnonymousnoreply@blogger.comtag:blogger.com,1999:blog-1470078326314759549.post-64524105192739707612014-03-02T01:43:08.760-08:002014-03-02T01:43:08.760-08:00നിങ്ങള്‍ക്ക് ശൈഖിനെ പറ്റി എന്തറിയാം ,സ്വന്തം ഇജ്തിഹ...നിങ്ങള്‍ക്ക് ശൈഖിനെ പറ്റി എന്തറിയാം ,സ്വന്തം ഇജ്തിഹാദ് ഫാക്ടറിയില്‍ ദഹിക്കാത്തത് ചിന്തക്കും ബുദ്ധിക്കും യോചിക്കുന്നതല്ല എന്നു പറഞ്ഞു നിങ്ങള്‍ തള്ളും ,18ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ക്രിസ്തീയ മഠങ്ങള്ക്കെതിരെ ചിന്തകന്‍ മാറ് കൊണ്ടുവന്ന ഒരു ആയുധമായിരുന്നു ചിന്തക്കും ബുദ്ധിക്കും ദഹിക്കുന്നതും വഴങ്ങുന്നതും എടുക്കുക അല്ലാത്തവതള്ലുക .അത്തരം തനിമോഡേണിസം തലക്കുപിടിച്ചവരാണ് മഹാ മുജ്തഹിദുകളായ ഈകുട്ടിസലഫികള്.മഹാന്മാരായ ഇമാമീങ്ങള്‍ കാണാത്തതും മനസിലാകാത്തതും ഇവര്‍ക്ക് മനസ്സിലായി എന്തൊരു ഗമണ്ടന്‍ ഇജ്തിഹാദ്.ആഭാഗം തന്നെയാണ് സ്ത്രീ ചേലാകര്മ്മത്തിലും ഇവരുടെ വാദം .ശാസ്ത്രം എന്തു പറയുന്നു വെന്ന് കൃത്യമായി മനസ്സിലാക്കാതെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന നയമാണിവരുടേത്.നസ്വി(മതം വ്യക്തമായിപ്പറഞ്ഞ ഹദീസുകളും ആയതുകളും )നും ബുദ്ധിക്കുമിടയിലാണ് മതകാര്യങ്ങള്‍ എന്നിവര്‍ക്ക് തിരിഞ്ഞിട്ടില്ല.ബുദ്ദിക്ക് കൊള്ളാവുന്നതേഎടുക്കൂ.ശൈഖ് അലി ജുമുഅ ശാഫിഈ മദ്ഹബ് അനുസരിച്ച് കര്‍മ്മങ്ങള്‍ ചെയ്യുന്നവരും മഹാ പണ്ഡിതനുമാണ് .ശാഫിഈ മദ്ഹബിലെ എല്ലാ പ്രബല ഗ്രന്ഥങ്ങളും സ്ത്രീകളുടെ ചേലാകര്‍മ്മത്തെ സുന്നത്താണന്നാണ് അഭിപ്രായാന്തരമില്ലാതെ പ്രഖ്യാപിച്ചിരിക്കുന്നത്.പക്ഷേ അതിന് നിബന്ധനകള്‍ ഉണ്ട് അവ പൂര്‍ത്തിയാക്കാതെ സ്ത്രീ എന്നല്ല പുരുഷന്മാരുടെ ചേലാകര്‍മ്മവും ഹറാം(നിഷിദ്ധം) തന്നെയാണ്. വിധേയന് അതിനെ നേരിടാനുള്ല ആരോഗ്യം ഉണ്ടായിരിക്കണം .ദുര്ബലന് ,ചേലാകര്‍മ്മം കൊണ്ട് വല്ല നാശവും വരുന്നവനെ ചേലാകര്‍മ്മം ചെയ്യരുത് നിശിദ്ധമാണത്.സ്ത്രീയുടെ ചോലാകര്മ്മമാണങ്കില് പരമരഹസ്യമാകണം പരസ്യമാക്കരുത്.അവരുടെ ഭഗശശ്നികയുടെ ചെറിയ ഭാഗമാണ് മുറിക്കുന്നത് കാരണം അവിടെ ശിശ്ന മലം അടിഞ്ഞുകൂടി ശക്തമായ ചൊറിച്ചിലും രോഗങ്ങളും ഉണ്ടാകാന്‍ കാരണമാകും. ഭഗശശ്നികയുടെ ചെറിയഭാഗം മുറിച്ചാല്‍ അത് ഇല്ലാതാക്കാം .എന്നാല്‍ ആഫ്രിക്കയിലും ഈജിപ്തിലും നടക്കുന്ന ചേലാകര്മ്മങ്ങള് അങ്ങനെയല്ല.മഹാകാടത്തമാണ് അവിടെ നടക്കുന്നത് ഇസ്ലാമുമായി യാതൊരുബന്ധവുമില്ല .രഹസ്യമായല്ല പരമ പരസ്യം തന്നെയാണ് അവിടുത്തെ ഈ ആചാരം കാരണം പ്രാക്യത ഗോത്രങ്ങള്‍ ആസംഗതിയെ ആഘോഷമായി നടത്തുന്നു.അതിന് ഇസ്ലാം എന്ത് പിഴച്ചു.ختان الفرعونيةഎന്നാണ് അവിടെ നടക്കുന്ന പെണ് ചേലാകര്മ്മങ്ങളുടെ പേര് മഹാഭീകരമാണത് ആകെ അരിഞ്ഞുകളയും സ്ത്രീ പിഴച്ചു പോകാതിരിക്കാന്‍ അവളുടെ യോനീകവാടവും എല്ലാംകൂടി കൂട്ടിത്തുന്നും വേദനാജനകമായ ഇത്തരം ചേലാകര്മ്മങ്ങള് ഇസ്ലാമിനന്ന്യമാണ് .അതിനെ ഉദ്ധേശിച്ചാണശൈഖ് അലി അല്‍ ജുമുഅ അത് നിശിദ്ധമാണന്ന് ഫതവ നല്‍കിയത് .മരണം വരെ പെണ്‍കുട്ടിക്ക് വേദന സമ്മാനിക്കുന്ന ഈകര്മ്മം ആഫ്രിക്കയില്‍ വ്യപകമാണ് അത് നിരോധിച്ച് വിധിപ്രസ്താവ്യം നടത്തിയ ശൈഖിനെ നമുക്ക് അഭിനന്ദിക്കാം ഇത് ഏത് വൈദ്യനും നിരോധിക്കും .മറിച്ച് ശരിക്കുള്ല ചേലാക്കര്മ്മം സ്ത്രീകളില്നടത്തുന്നത് നല്ലതാണന്ന് ആധുനിക വൈദ്യശാസ്ത്രം പറയു്ന്നുണ്ട്.കണ്ണുതുറന്നു നോക്കണമെന്നുമാത്രം അത് സുന്നത്താണ് എന്നു തന്നെയാണ് ശൈഖ് ജുമുഅ പറയുന്നതും അത് ശൈഖിനുള്ള സൈറ്റില്‍ നോക്കിയാല്‍ നമുക്ക് കാണുവാന്‍ പറ്റും .അതിന് അറബി നന്നായി തിരിയണം നാലാം ക്ലാസും ഗുസ്തിയും പോരാ .ഫിഖ് ഹ് നിദാന് ശാസ്ത്രവും തിരിയണം അതെല്ലാം അടിസ്ഥാനമാക്കിയാണ് ശൈഖ് ഇസ്ലാമികമായി സ്ത്രീക്കുള്ള ചേലാക്കര്മ്മം സുന്നത്താണന്ന് സമര്‍ത്ഥിക്കുന്നത്.ആരെങ്കിലും എന്തെങ്കിലും ചൈതാല്‍ ഇസ്ലാം മതം അതിന് ഉത്തരവാദിയാകുന്നില്ല(വിധേയന് മഹ്മൂദ് ശമ്മാസ് ഒരു വാഫീ വിദ്യാര്‍ത്ഥിshammasktpm@gmail.com)Adminhttps://www.blogger.com/profile/00788061672054760702noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-2252976816393364122013-09-06T15:14:02.250-07:002013-09-06T15:14:02.250-07:00These people follow their evil teaching and shamef...These people follow their evil teaching and shameful immorality and as such the way of truth is slandered. Many follow their sensuality and the way of truth is maligned with their false words. Their judgment from long ago is not idle and their destruction is not asleep...2 Peter 2:2. Anonymousnoreply@blogger.comtag:blogger.com,1999:blog-1470078326314759549.post-44931606563665615792013-06-14T06:37:49.227-07:002013-06-14T06:37:49.227-07:00wardah, what is 'aabhichaarika'?wardah, what is 'aabhichaarika'?K.R.INDIRAhttps://www.blogger.com/profile/09600650118965216775noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-57007176537864039422013-06-13T14:32:14.932-07:002013-06-13T14:32:14.932-07:00ഈ ആചാരങ്ങള്മുന്പ് ഉണ്ടായിരുന്നുവെങ്കിലും പുതുതല...ഈ ആചാരങ്ങള്മുന്പ് ഉണ്ടായിരുന്നുവെങ്കിലും പുതുതലമുറകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലാ ഏത്അപ്പന് വന്നാലുംഅമ്മക്ക് ഉറക്കമില്ലാ എന്ന് ആഭിചാരികയുടെ മകന് പറഞ്ഞപോലെ എവിടെ എന്ത് നടന്നാലും അത് ഇസ്ലാമിക ആചാരമായെ ചിലര്‍ക്ക് കാണാന്‍ കഴിയുകയുള്ളൂ wardahhttps://www.blogger.com/profile/02039753001885567286noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-39239881853406100722013-06-13T10:28:29.471-07:002013-06-13T10:28:29.471-07:00ഞമ്മള് കണ്സല്ടന്റ്റ് ന്റെ അടുത്തേക്ക് പറഞ്ഞു ബിട്ട...ഞമ്മള് കണ്സല്ടന്റ്റ് ന്റെ അടുത്തേക്ക് പറഞ്ഞു ബിട്ടു....കൈ കഴുകി...പിന്നെ 35% കമ്മിഷന് ചോദിക്കാതെ കിട്ടും...ഹ്ഹ്ഹ"ചെണ്ടയും കോലും"https://www.blogger.com/profile/11032954157120137884noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-56056356522395540362013-06-13T06:18:13.265-07:002013-06-13T06:18:13.265-07:00Hum..
Innittu aapees thurannu vanna lavalude aappe...Hum..
Innittu aapees thurannu vanna lavalude aappees ingalu poottikkoduththo??? :DAbsar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-57143500970231588032013-06-13T03:27:19.679-07:002013-06-13T03:27:19.679-07:00ഭാവിയില്‍ ഇനി എന്തെല്ലാം കേള്‍ക്കെണ്ടി വരുമെന്റ ദൈ...ഭാവിയില്‍ ഇനി എന്തെല്ലാം കേള്‍ക്കെണ്ടി വരുമെന്റ ദൈവമെ ...........Anonymoushttps://www.blogger.com/profile/16496672185636799285noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-63014523762499311072013-06-13T01:09:18.699-07:002013-06-13T01:09:18.699-07:00Oh, njan adyamayi kelkkukaya, puthiya arivu pankuv...Oh, njan adyamayi kelkkukaya, puthiya arivu pankuvechathinu nanni. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-47564697137886159482013-06-13T01:00:01.592-07:002013-06-13T01:00:01.592-07:00Yes you are right Basheerka, This facts are distur...Yes you are right Basheerka, This facts are disturbing..but recently WHO has started wide campaign against it and incidence rate has come down.

also the facial art (മുഖത്തെ വരകള്‍) to identify different tribes has also not seen in new generation in Africa"ചെണ്ടയും കോലും"https://www.blogger.com/profile/11032954157120137884noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-47731613525069485372013-06-12T23:45:03.236-07:002013-06-12T23:45:03.236-07:00Oh.. :(Oh.. :(JKWhttps://www.blogger.com/profile/02294368787687370164noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-82654799196404499202013-06-12T23:18:31.626-07:002013-06-12T23:18:31.626-07:00സ്ത്രീ ജന്മം പുണ്യ ജന്മം!!!!!:)സ്ത്രീ ജന്മം പുണ്യ ജന്മം!!!!!:)നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-69467082127078045922013-06-12T23:16:12.169-07:002013-06-12T23:16:12.169-07:00Informative post, but the facts are quit disturbin...Informative post, but the facts are quit disturbing indeed..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-68682592892822031602013-06-12T12:30:51.071-07:002013-06-12T12:30:51.071-07:00ഐഷ് ... :(ഐഷ് ... :(പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-84042997214049817632013-06-12T10:35:22.158-07:002013-06-12T10:35:22.158-07:00പോക്രിത്തരം...... പോക്രിത്തരം...... Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-54601001264677458192013-06-12T08:02:47.806-07:002013-06-12T08:02:47.806-07:00ശരിയാണ് ഇബ്രാഹീം...ഈ വിഷയത്തില്‍ മാത്രം ശ്രദ്ധ കേന...ശരിയാണ് ഇബ്രാഹീം...ഈ വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഖ-വരകളെ കുറിച്ച് എഴുതാതിരുന്നത്..ഇവിടെ പ്രതിബാധിചതിനു നന്ദി!"ചെണ്ടയും കോലും"https://www.blogger.com/profile/11032954157120137884noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-21177494542135272952013-06-12T06:57:43.365-07:002013-06-12T06:57:43.365-07:00അഫ്രികന്‍ രാജ്യങ്ങളില്‍ ഉള്ള ഒരു നാട്ടു ആചാരമാണ് ഇ...അഫ്രികന്‍ രാജ്യങ്ങളില്‍ ഉള്ള ഒരു നാട്ടു ആചാരമാണ് ഇത് എന്ന് മനസ്സിലാക്കാന്‍, ഈജിപ്തും ആ മേഖലയില്‍ ആണല്ലോ, ഇതിനു മതപരമായി ഉള്ള പ്രധാന്യതെക്കള് ഗോത്ര ആചാരം ആയും കുടുംബത്തിന്റെ പരിശുദ്ധിയുടെ ചിഹ്നംയും ആയും ആണ് ഇത് കണക്കകുന്നത് എന്നാണ് എന്റെ കൂടെ ഉള്ള ഒരു സുഡാനീ പറഞ്ഞത്, ഇത് പോലുള്ള ഒരു ആചാരം ആയിരുന്നു പ്രസവിച്ച ഉടനെ കുട്ടിയുടെ മുഖത്ത് കത്തി കൊണ്ട് ഒരു അടയാളം വരക്കുന്നത്, ഇന്നും ചില പ്രായം കൂടിയ ആഫ്രിക്കാന്‍ പൌരന്മാരുടെ മുഖത്ത് ഇത് പോലെ നീണ്ട വര കാണാം, ഓരോ ഗോത്രത്തിന്റെ വരയും വെതെയ്സ്തംയിരിക്കും, എന്നാല്‍ ഇപ്പോള്‍ ആ പതിവ് ഇല്ല, അത് പോലെ കാലക്രമേണ ഇത് ഇല്ലാതാകുംയിരിക്കും, ഇതിനെതിരെ മുന്‍പേ മനുഷ്യ അവകാശ സന്കടനകള്‍ ശബ്ദം ഉയര്തിയിട്ടുണ്ട്IBRAHEEMhttps://www.blogger.com/profile/02229393143533221786noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-51841234923360149352013-06-12T06:48:24.757-07:002013-06-12T06:48:24.757-07:00എന്റമ്മോ ... വായിക്കെണ്ടിയിരുന്നില്ല എന്നായി .. ഈ ...എന്റമ്മോ ... വായിക്കെണ്ടിയിരുന്നില്ല എന്നായി .. ഈ ലോകത്ത് ഇങ്ങിനെയൊക്കെ നടക്കുന്നു എന്നറിയുമ്പോൾ കഷ്ടം തോന്നുന്നു ... ആചാരങ്ങൾ തന്നെയായിരിക്കാം ദുരാചാരങ്ങൾ ..
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-17579050800714300432013-06-12T04:55:30.082-07:002013-06-12T04:55:30.082-07:00കേട്ടിട്ടുണ്ട് മുമ്പേ -- മണ്ടത്തരം ലോകത്ത് ഇനിയും ...കേട്ടിട്ടുണ്ട് മുമ്പേ -- മണ്ടത്തരം ലോകത്ത് ഇനിയും എല്ലാ മതങ്ങളിലും ആവര്‍ത്തിക്കും അത് കൊണ്ട് വല്ല്യ കാര്യവും തോന്നിയില്ല . ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-54011184764084698392013-06-12T04:55:27.244-07:002013-06-12T04:55:27.244-07:00മേല്പറഞ്ഞ രീതിയിലുള്ള ആചാരങ്ങള്‍ ഒരു മത വിശ്വാസത്ത...മേല്പറഞ്ഞ രീതിയിലുള്ള ആചാരങ്ങള്‍ ഒരു മത വിശ്വാസത്തിന്റെയും ഭാഗമല്ല. ക്ളിടോരിസ് നീക്കം ചെയ്യപ്പെടേണ്ട ചില സാഹചര്യങ്ങള്‍ ഉണ്ട്. ഉദാഹരത്തിനു സ്ത്രീയില്‍ അസാധാരണമാം വിധം വളര്‍ന്ന ക്ളിടോരിസ്..ഇങ്ങനെയുള്ള സാഹചര്യത്തില്‍ അത് മെഡിക്കല്‍ ആയി നീക്കം ചെയാരുണ്ട്!"ചെണ്ടയും കോലും"https://www.blogger.com/profile/11032954157120137884noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-1886667474722091662013-06-12T04:49:38.949-07:002013-06-12T04:49:38.949-07:00ചില വിശ്വാസികള്‍ ഇങ്ങനെയും ന്യായീകരണങ്ങള്‍ നല്‍കും...ചില വിശ്വാസികള്‍ ഇങ്ങനെയും ന്യായീകരണങ്ങള്‍ നല്‍കും....

Muhammed fazil10:341
Reply

ഭഗോഷ്ടങ്ങള്ക്കിടയിലും ശിശ്നികാഛദത്തിന്റെ അടിയിലുമാണ് സ്ത്രീയില്‍ ശിശ്നമലം അടിഞ്ഞുകൂടുന്നത്. ഈ ഭാഗങ്ങള്‍ നീക്കം ചെയ്യപ്പെടുകമൂലം യോനീ മണ്ഡലം കൂടുതല്‍ വൃത്തിയുള്ളതായിത്തീരുകയും ചെയ്യും.

ലൈംഗിക ജീവിതാസ്വാദനത്തിനുള്ള കഴിവ് നശിച്ച് ഞരമ്പുരോഗികളായ പല ഭാര്യമാരേയും പരിശോധിച്ചപ്പോള്‍ അവരില്‍ അമിതമായി വളര്‍ന്ന ശിശ്നികാഛദം കണ്ടെത്തിയതായും അത് മുറിച്ചുനീക്കിയപ്പോള്‍ അവര്‍ക്ക് ലൈംഗിക ജീവിതം വീണ്ടെടുക്കാന്‍ കഴിഞ്ഞതായും ചില ലൈംഗിക ശാസ്ത്രജ്ഞന്മാര് രേഖപ്പെടുത്തിയിട്ടുണ്ട് george's sitehttps://www.blogger.com/profile/14664088244926790500noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-84910593169361816642013-06-12T04:41:56.045-07:002013-06-12T04:41:56.045-07:00പക്ഷെ ഇത് ഈ ചെയ്യുന്ന രീതിയില്‍ അല്ല...പിന്നെ ആ അഭ...പക്ഷെ ഇത് ഈ ചെയ്യുന്ന രീതിയില്‍ അല്ല...പിന്നെ ആ അഭിപ്രായത്തിലും ഇഖ്ടിലാഫ് ഉണ്ട്!

ഇത് വിശ്വാസത്തിലും അപ്പുറം ഗോത്ര ആചാരങ്ങള്‍ ആണ്!!"ചെണ്ടയും കോലും"https://www.blogger.com/profile/11032954157120137884noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-74826241093842345032013-06-12T04:32:57.688-07:002013-06-12T04:32:57.688-07:00Penkuttikalkk chelakarmmam sunnathullathaayi evido...Penkuttikalkk chelakarmmam sunnathullathaayi evidoyo vaayicha oorma und. Anonymoushttps://www.blogger.com/profile/13530480079258648189noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-54877892325598056412013-06-12T01:22:35.161-07:002013-06-12T01:22:35.161-07:00ഇനി എന്താണ് അറിയാനുള്ളത് ഷാജി ഭായ്?ഇനി എന്താണ് അറിയാനുള്ളത് ഷാജി ഭായ്?"ചെണ്ടയും കോലും"https://www.blogger.com/profile/11032954157120137884noreply@blogger.com