tag:blogger.com,1999:blog-1470078326314759549.post5429401714646145537..comments2023-05-16T06:13:36.983-07:00Comments on "ചെണ്ടയും കോലും": ഉമ്മാ...................നിങ്ങളുടെ കാലടിയിലാണ് സ്വര്‍ഗം!"ചെണ്ടയും കോലും"http://www.blogger.com/profile/11032954157120137884noreply@blogger.comBlogger5125tag:blogger.com,1999:blog-1470078326314759549.post-88801173545910216692013-06-11T22:35:54.091-07:002013-06-11T22:35:54.091-07:00...........................

അസ്രൂസാശംസകള്‍
http://asrusworld.blogspot.in/
asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-60152071654233551392013-05-13T04:17:34.753-07:002013-05-13T04:17:34.753-07:00thank you!thank you!"ചെണ്ടയും കോലും"https://www.blogger.com/profile/11032954157120137884noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-46170949204700704062013-05-13T01:21:09.197-07:002013-05-13T01:21:09.197-07:00ജീവന്റെ കണികകള്‍
വേരറ്റുപോകാത്ത
ജനയത്രി നിറ
വ്യക...ജീവന്റെ കണികകള്‍
വേരറ്റുപോകാത്ത
ജനയത്രി നിറ
വ്യക്ഷമാണീയമ്മാ,
വരികളില്‍ വിവരിക്കാന്‍
വിവര്‍ത്തനതീതമാം,
നിറകാവ്യ രൂപമാണെന്നമ്മാ.....

നല്ല എഴുത്ത്
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-7644008804684631532013-05-12T14:01:07.751-07:002013-05-12T14:01:07.751-07:00അള്ളാഹു സാധിപ്പിച്ചു തരട്ടെ!آمین!!
അള്ളാഹു സാധിപ്പിച്ചു തരട്ടെ!آمین!!
"ചെണ്ടയും കോലും"https://www.blogger.com/profile/11032954157120137884noreply@blogger.comtag:blogger.com,1999:blog-1470078326314759549.post-64836339566498931682013-05-12T03:13:27.467-07:002013-05-12T03:13:27.467-07:00Dr. salam abdul ഒരുപാട് നന്നിയുണ്ട്..ഞാൻ ഇത് വായിച... Dr. salam abdul ഒരുപാട് നന്നിയുണ്ട്..ഞാൻ ഇത് വായിച്ചു ശരിക്കും കണ്ണുനീര വന്നു ..ഇത് പോലെ ഉപ്പ മരിച്ചു ഉമ്മ തരുന്ന ചെറിയ ചില്ലറയും വെച്ച് പഠിച്ചവനാണ് ഞാനും ..ഇപ്പോഴാണ് ആ ചില്ലറ തുണ്ട് കളുടെ വില മനസിലാവുന്നത് ..ഉമ്മ എപ്പോഴും ഞങ്ങൾ കേള്കെ ഉറകെ പ്രര്തിക്കും " നാഥാ എന്റെ മക്കളെ നീ നല്ല ഒരു നിലയിലേക് എത്തികണേ.... , പറയിപപികുന്നവരുടെ ( ചീത്ത പേര് ) വരുടെ കൂട്ടത്തില ഉള്പെടുതരുതെ ...." ഈ പ്രാര്‍ത്ഥന ഞാൻ മനസിലകിയത് " പടച്ചവനോട് പരര്തികുന്നതിനോടപ്പോം നമ്മുക്ക് കൂടി ഉള്ള ഒരു ഉപദേശ മാണ്...ഉമ്മാക്ക് മുഖത്ത് നോക്കി നമ്മോടു പറയാൻ ഉള്ള വിഷമം .... (മോനെ നാട്ടുകര്കിടയിൽ എന്റെ മോൻ ചീത്ത പേര് ഉണ്ടാകരുത് എന്ന് ) ഉമ്മയുടെ ഇത്തരം ആത്മാര്തമായ പ്രാര്‍ത്ഥന യായിരിക്കും നമ്മൾ ഇന്ന് ഈ നിലയിൽ എല്ലാം എത്തിപെടാൻ കാരണം ...എന്നാലും ഇന്നും ഈ മനസിൽ ഇത് വരെ സാധിപിചെടുകാൻ കഴിയാത്ത ഒരു ആഗ്രഹമുണ്ട് ഉമ്മയുടെ കൈ പിടിച്ചു ആ ക`ബാലയം ഒന്ന് ചുറ്റാൻ ...നാഥാ നീ ഞങ്ങള്ക് അതിനുള്ള തൗഫീഖ് നല്കേണമേ ........ആമീൻ ...സലാം സർ നിങ്ങൾ ഒരു പാട് ഭാഗ്യം ചെയ്തവനാണ്Anonymoushttps://www.blogger.com/profile/06323440655335487948noreply@blogger.com