Noble Laureate, Tawakul Karman responds to Hijab, When asked about her Hijab By Journalists and how it is not proportionate with her level of intellect and education, she replied:
“Man in The early times was almost naked, and as his intellect evolved he started wearing clothes. What I am today and what I’m wearing represents the highest level of thought and civilization that man has achieved, and is not regressive. It’s the removal of clothes again that is regressive back to ancient TIMES.”
മഞ്ഞപിത്തം ബാധിച്ചവന് എല്ലാം മഞ്ഞയായെ കാണൂ. അത് പോലെയാണ് ചിലര്‍. തന്നെ പോലെ എല്ലാ പെണ്ണുങ്ങളും എന്തിനോ മുട്ടി നല്‍കുന്നവര്‍ ആണെന്നാണ് അവരുടെ വിചാരം. ദൈവ വിശ്വാസം, സ്നേഹം, പരസ്പര വിശ്വാസം, മരണം, നരകം, സ്വര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ ഒന്നും അവര്ക് വിശ്വാസമില്ല. ജീവിതം എന്നാല്‍ കുറെ 'കോലിട്ടു ഇളക്കല്‍' ആണ് എന്ന് കരുതിയവരോട്, സത്യത്തില്‍ ജീവിതം എന്നത് സ്നേഹമാണ്, സേവനമാണ്, സമര്‍പ്പണമാണ്, ക്ഷമയാണ്. അതിനൊരു യോഗം വേണം, സംസ്കാര സമ്പന്നമായ കുടുമ്പത്തില്‍ ജനിക്കണം!
ഗള്‍ഫുകാരന്‍ തന്റെ ഭാര്യയെ വീട്ടിലാക്കി ഇങ്ങോട്ട് വണ്ടി കയറിയത് ഇവിടെ വേറെ പെണ്ണ് കെട്ടി ജീവിക്കാനല്ല. രാത്രിയില്‍ പബ്ബുകളിലും വേശ്യാലയങ്ങളിലും കഴിച്ചു കൂട്ടാനുമല്ല. അവന്റെ ജീവിത പ്രാരാബ്ധവും കടപ്പാടുകളും അര്‍പ്പണ മനോഭാവവുമാണ് അവനെ ഈ മരുഭൂമിയില്‍ എത്തിച്ചത്. മെഴുകു തിരി പോലെ സ്വന്തം ജീവിതവും സ്വപനങ്ങളും വികാരങ്ങളും ഉരുക്കി അവന്‍ മറ്റുള്ളവര്ക്കും നാടിന്നും വേണ്ടി ജീവിച്ച്ക്കുന്നു. ഇന്ന് കേരളത്തിലെ എല്ലാ വ്യക്തിയും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ഗുല്ഫുകാരെന്റെ പണത്തിന്റെ പങ്കു പറ്റുന്നവരാണ്. ഇവിടെ ജോലി ചെയ്യുന്ന ഭൂരി ഭാഗം ഗള്‍ഫുകാരനും തന്റെ കുടുംബത്തെ കൂടെ നിര്‍ത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ ആയതു കൊണ്ട് മാത്രമാണ് അവരുടെ ഭാര്യമാന്ര്‍ നാട്ടില്‍ വിധവകളെ പോലെ കഴിയേണ്ടി വന്നത്.അത് അവന്‍ തിരഞ്ഞെടുത്തതല്ല. അവന്റെ വിധിയാണ്!
ഒരു കൂട്ടം ചെന്നായ കളുടെയും മിസ്സ് കൊളുകാരുടെയും കണ്ണ് കൊണ്ടും നാവു കൊണ്ടും വ്യഭിജരിക്കുന്നവരുടെയും ഇടയില്‍ ഗള്‍ഫുകാരന്റെ ഭാര്യമാര്‍ പിടിച്ചു നില്കുന്നത് സ്നേഹത്തിന്റെയും, ദൈവ വിശ്വാസത്തിന്റെയും, പരലോക ചിന്തയുടെയും, സാമൂഹിക മൂല്യങ്ങളുടെയും ഒക്കെ ബലത്തിലാണ് (ചില ഉദാഹരണങ്ങള്‍ വഴി പിഴച്ചവരുടെതും ഉണ്ടെങ്കിലും). അവള്‍ പര്ദ്ധ ധരിക്കുന്നത് അവള്‍ അതിനുള്ളില്‍ സുരക്ഷിതയാണ് എന്ന വിശ്വാസമുള്ളത് കൊണ്ടാണ്. "ഭർത്താക്കന്മാർ ഗൾഫിലുള്ള ഭാര്യമാർ തങ്ങളുടെ ദുരവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പർദ്ദ കൊണ്ട് അതിനെ മൂടിവെക്കാൻ ശ്രമിക്കുന്നു" എന്നാണ് ഫൌസിയയുടെ മഹാ കണ്ടു പിടുത്തം! ഈ ദുരവസ്ഥ മറി കടക്കാന്‍ അവര്‍ ഇനി എന്ത് ചെയ്യണം എന്നാണു ഫൌസിയ പറയുന്നത്? പര്‍ദ്ദയും മാന്യമായ വസ്ത്രങ്ങളും ഒക്കെ എറിഞ്ഞു തെരുവിലെക്കോ വേശ്യാലയങ്ങളിലെക്കോ ഇറങ്ങി പോകണോ?? അതോ സമൂഹത്തിലെ ചെന്നായ കൂട്ടങ്ങള്‍ക് അന്തിയുരങ്ങാനുള്ള സത്രമാക്കി അവളുടെ വീട് മാറ്റണോ?? അവര്‍ മാന്യമായി തന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും സമൂഹത്തെയും വഞ്ചിക്കാതെ ജീവിക്കുന്നതില്‍ ആര്‍ക്കാണിത്ര മനപ്രയാസം??
ചിലര്‍ക് വലുത് പണമാണ്. അവള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മുസ്ലിംകളെ തെറി പറയുന്നതാണ് സംസ്കാരം, അതിന്നാണ് ക്രെടിടും അവാര്‍ഡും. അപ്പോഴേ ചില്ലി കാശ് കൂടുതല്‍ കിട്ടൂ. കുറച്ചു പണം കൂടുതല്‍ കൊടുത്താല്‍ സ്വന്തം ശരീരവും അമ്മയെയും കുഞ്ഞിനേയും വരെ കാഴ്ച്ചവെക്കുന്നവരാണ് ഇന്ന് സമൂഹത്തില്‍ പലരും. പിന്നെയല്ലേ മതവും വിശ്വാസവും എല്ലാം?
ഫൌസിയയുടെ 'പ്രതിസന്ധി' യും ബഷീക്കാന്റെ ക്ഷമാപണം അഥവാ ഭീഷണിയും!?
well said
ReplyDeleteഏത് വീട്ടിലും ഇടിച്ച് കേറി
ReplyDeleteഅടുക്കള നിരങ്ങി ഷൂട്ട് ചെയ്ത്
ടെലികാസ്റ്റ് ചെയ്യാന്‍ ഒരു ടീവീ ചാനല്‍ ഉണ്ടെന്ന് കരുതി
എന്ത് തോന്ന്യാസവും കാണിക്കാമെന്ന് ഒരു ചാനലുകാരനും
കരുതേണ്ട...നിങ്ങളെ കാണുമ്പോള്‍ ഇളിച്ച് കാട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് തിക്കിത്തിരക്കി വരുന്ന ഏഭ്യന്‍ രാഷ്ട്രീയ നപുംസകങ്ങളേയേ നീയൊക്കെ കണ്ടിട്ടുള്ളൂ...
ഇത് പുതിയ കാലഘട്ടത്തിലെ പ്രവാസിയാ മോളേ..
രാഷ്ട്രീയവും ജാതിമത് ഭേദവും മറന്നുള്ള ശക്തമായ ഒരു കൂട്ടായ്മയാണ് പുതിയ പ്രവാസി..
അവനൊരുമിച്ചാല്‍ എന്തൊക്കെ നടക്കുമെന്ന് മോള് ഈയ്യിടേയായി ശരിക്കും കണ്ടതാണല്ലോ...
അതുകൊണ്ട് ഗള്‍ഫ് കാരനെയും അവന്റെ ജീവിതവും തൊട്ട് കളിക്കല്ലേ.........!!!
well said noushad bhai!
Deleteനൌഷാദ് ബായ്... അടിപൊളി...
DeleteWell Said....
Deleteപണ്ട് ഒരു വിഭാഗം സ്ത്രീകൾക്ക് മാറ് മറക്കുവാൻ പാടില്ലന്ന് നിയമം കൊണ്ടുവന്നവരുടെ പിൻ തലമുറകളാണ് ഇവർ
ReplyDeleteപ്രവാസം എന്താണ് ,...എന്ന് അറിയാതെ ക്യാമറയും തൂക്കി തെണ്ടി നടക്കുന്ന ഇവരൊക്കെ എന്ത് കോപ്പാ പ്രവാസത്തെ കുറിച്ച് പറയാ ,..? കഷ്ട്ടപ്പാടാനത്രേ .,... ഇപ്പയാതെ പ്രവാസിക്ക് നാട്ടിലേക്കാൾ സുഖവും സൗകര്യവും വിദേശത്ത് ഉണ്ട്,.... ജീവിത സൗകര്യങ്ങളും ജീവിത സാഹജര്യങ്ങളും മാറിയ മലപ്പുറത്തിന്റെ ഇടനാഴികളിൽ വരുന്ന ഓരോരുത്തര്ക്കും തോന്നാവുന്ന ചെറിയ ഒരു അസൂയ എന്നെ ഇതിനു പറയാനുള്ളൂ ,....ഇതൊക്കെ ഞങ്ങടെ തലമുറകളുടെ കണ്ണീരിന്റെ വിയര്പ്പിന്റെ ഫലാമായി നേടിയതാണ് ,...ഇതൊന്നും 2 മിനുട്ടിൽ ഒതുക്കി പെണ്ണുങ്ങളുടെ മാനത്തിന് വില പറയുന്ന ഈ ക്ളിപ്പിലൂടെ അങ്ങ് ഇല്ലാതാക്കാം എന്നാ ആാ പൂൂൂ മോളുടെ പൂതി ഞങ്ങ മലപ്പുറത്തുകാർ ഉള്ളിടത്തോളം കാലം നടക്കില്ല മക്കളെ ,.....ചുമ്മാ അധികാരത്തിൽ കേറി കട്ട് മുടിച്ചതല്ല .,.. ഇത്ര തരിപ്പുന്ടെങ്കിൽ മിനുട്ടിൽ കോടികൾ അഴിമതി നടക്കുന്ന നമ്മുടെ നാട്ടിലെ ........................ വാലിന്റെ അടിയിൽ കൊണ്ട് പോയി വെക്കെടി പുല്ലേ നിന്റെ ആ കോപ്പിലെ കാമറയും കോലും,...
ReplyDelete"ഒരു കൂട്ടം ചെന്നായ കളുടെയും മിസ്സ് കൊളുകാരുടെയും കണ്ണ് കൊണ്ടും നാവു കൊണ്ടും വ്യഭിജരിക്കുന്നവരുടെയും ഇടയില്‍ ഗള്‍ഫുകാരന്റെ ഭാര്യമാര്‍ പിടിച്ചു നില്കുന്നത് സ്നേഹത്തിന്റെയും, ദൈവ വിശ്വാസത്തിന്റെയും, പരലോക ചിന്തയുടെയും, സാമൂഹിക മൂല്യങ്ങളുടെയും ഒക്കെ ബലത്തിലാണ്"
ReplyDeleteഈ പറയുന്ന ഫൗസിയമർ വീട്ടിലെത്തിയാൽ നൈറ്റി എന്ന പേരിൽ ധരിക്കുന്ന വസ്ത്രവും പർധയും തമ്മിൽ കളറിൽ അല്ലാതെ വലിയ വ്യത്യാസമൊന്നും ഞാൻ കണ്ടിട്ടില്ല . പർധ എന്ന് പറയുമ്പോഴേക്കു അടിച്ചമർത്തൽ എന്ന് വ്യാക്യനിക്കാൻ ഇവളുമാർ എവിടുന്നാ പഠിച്ചത് ?
ReplyDelete"പര്‍ദ്ദ എന്ന വാകിന്റെ അര്‍ഥം 'മറ' എന്നാണ്. കറുത്ത നിറത്തില്‍ ഇന്ന് കാണുന്ന രീതിയില്‍ ഉള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന് ഇസ്ലാം സ്ത്രീകളോട് പറഞ്ഞിട്ടില്ല. പക്ഷെ തന്റെ തൊലിയും ശരീരത്തിന്റെ അംഗ ലാവന്യവും പുറത്തു കാണാത്ത തരത്തിലുള്ള വസ്ത്രം ധരിക്കുക. അതാണ് പര്‍ദ്ദ." അപ്പോള്‍ ലോകത്ത് കൃസ്ത്യനികളും ജൂതന്മാരും മുസ്ലിംകളും ഹിന്ദുക്കളും അടക്കം ഭൂരിഭാഗം സ്ത്രീകളും പര്‍ദ്ദ ധരിക്കുന്നവരാണ്. അല്ലെ?
Deleteഇസ്ലാമിനെയും ഇസ്ലാമത വിശ്വാസികളെയും അവഹേളിക്കാനും തകര്‍ക്കാനും വേണ്ടി ആരാന്‍റെ കയ്യില്‍ നിന്നും അച്ഛാരവും വാങ്ങി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന എഥാര്‍ത്ത വര്‍ഗിയ വാദികള്‍ നമുക്ക് ചുറ്റും നമ്മോടൊപ്പം ഉണ്ട് അവരെ നാം തിരിച്ചറിയുക............
ReplyDelete"ഇസ്ലാമിക വീക്ഷണത്തില്‍ ലോകത്ത് ഏറ്റവും അമൂല്യമായ സ്വത്തു സ്ത്രീ തന്നെയാണ്. അവള്‍ അമ്മയാണ്, മകളാണ്, ഭാര്യയാണ്, സഹോദരിയാണ്. ആ അമൂല്യ രത്നവും സംരക്ഷിക്കപ്പെടെണ്ടാതാണ്." തമാശ പറയല്ലേ
ReplyDelete"ഇസ്ലാമിക വീക്ഷണത്തില്‍ ലോകത്ത് ഏറ്റവും അമൂല്യമായ സ്വത്തു സ്ത്രീ തന്നെയാണ്. അവള്‍ അമ്മയാണ്, മകളാണ്, ഭാര്യയാണ്, സഹോദരിയാണ്. ആ അമൂല്യ രത്നവും സംരക്ഷിക്കപ്പെടെണ്ടാതാണ്."
Deleteകറുത്ത വസ്ത്രത്തിനുള്ളിൽ മൂടിവെക്കപെടേണ്ടത്
ReplyDeleteപെണ്ണിന്റെ
സ്വപ്നങ്ങളെയല്ല വിശുദ്ധിയെയാണ്..
: കടമെടുത്ത കമന്റാണ്
പെണ്ണിന്‍റെ വിശുദ്ധി അവളുടെ ശരീരമാണ്. അത് വികലമായാല്‍ നഷ്ട്ടമാകുന്നത് അവളുടെ ആത്മാവുമാണ്. അപ്പോള്‍ വിശുദ്ധി കാകണമെങ്കില്‍ മാന്യമായി ശരീരം മറച്ചേ പറ്റൂ!!
Deleteകടമെടുത്ത കമന്ടുകാരാ, ശരീരം മറക്കുന വസ്ത്രം ധരിക്കുന്നതിലൂടെ പെണ്ണിന്റെ സ്വപ്നങ്ങളെ മൂടിവെക്കുന്നു എന്ന് ആര് പറഞ്ഞു. മറ്റൊന്ന്, വിശുദ്ധി കൊണ്ട് അങ്ങ് എന്താണ് ഉദ്ദേശിച്ചത്?
Deleteബുദധിയില്ലാത്തതുകൊണ്ട് ആരോ എഴുതിക്കൊടുത്ത ഒരു റിപ്പോര്ട്ട് അപ്പടിയങ്ങു ഉരുവിട്ടു വെന്നെ ഞാൻ കരുതുന്നുള്ളൂ. അവഗണിചിരുന്നുവെങ്കിൽ ഇവളിത്രയും പ്രശസ്ഥയാവുമായിരുന്നില്ല.
ReplyDelete"പര്‍ദ്ദ എന്ന വാകിന്റെ അര്‍ഥം 'മറ' എന്നാണ്. കറുത്ത നിറത്തില്‍ ഇന്ന് കാണുന്ന രീതിയില്‍ ഉള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന് ഇസ്ലാം സ്ത്രീകളോട് പറഞ്ഞിട്ടില്ല. പക്ഷെ തന്റെ തൊലിയും ശരീരത്തിന്റെ അംഗ ലാവന്യവും പുറത്തു കാണാത്ത തരത്തിലുള്ള വസ്ത്രം ധരിക്കുക. അതാണ് പര്‍ദ്ദ." അപ്പോള്‍ ലോകത്ത് കൃസ്ത്യനികളും ജൂതന്മാരും മുസ്ലിംകളും ഹിന്ദുക്കളും അടക്കം ഭൂരിഭാഗം സ്ത്രീകളും പര്‍ദ്ദ ധരിക്കുന്നവരാണ്. അല്ലെ?
ReplyDeleteathu sathiyam
ReplyDeletewell......
ReplyDeleteഎല്ലാം ഈ ലോകം അവസാനിക്കാനായത്തിന്റെ ഉത്തമ ഉതാഹരണം ;നമുടെ സഹോതരികള്‍ ഇതിനെ ആ അര്‍ത്ഥത്തിലെ കാണൂ
ReplyDeleteright, yaseen!
ReplyDeletegoood think
ReplyDeletegood
ReplyDeletethank you Najim bhai
Deleteവിടർന്നു നില്ക്കുന്ന പൂക്കളേക്കാൾ മൂല്യമുള്ളതാണ്
ReplyDeleteഇത്തിരി തുറന്നു വെച്ച ചിപ്പിക്കുള്ളിലെ മുത്തിന് .....